തിരുവനന്തപുരം∙ മുട്ടില്‍ മരംമുറിക്കേസില്‍ മുന്‍ റവന്യൂ, വനം വകുപ്പ് മന്ത്രിമാരായ ഇ.ചന്ദ്രശേഖരനും കെ.രാജുവിനും തെറ്റ് പറ്റിയിട്ടില്ലെന്ന് സിപിഐ. മന്ത്രിമാര്‍ക്ക് വീഴ്ച പറ്റിയില്ലെന്ന് സിപിഎമ്മിനെ | Muttil Rosewood Smuggling | illegal tree felling | CPI | CPM | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മുട്ടില്‍ മരംമുറിക്കേസില്‍ മുന്‍ റവന്യൂ, വനം വകുപ്പ് മന്ത്രിമാരായ ഇ.ചന്ദ്രശേഖരനും കെ.രാജുവിനും തെറ്റ് പറ്റിയിട്ടില്ലെന്ന് സിപിഐ. മന്ത്രിമാര്‍ക്ക് വീഴ്ച പറ്റിയില്ലെന്ന് സിപിഎമ്മിനെ അറിയിച്ചു. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത ശേഷമാണ് റവന്യൂവകുപ്പ് ഉത്തരവ് ഇറക്കിയത്. ഉത്തരവിൽ പോരായ്മ കണ്ടപ്പോള്‍ പിന്‍വലിച്ചെന്നും ഉദ്യോഗസ്ഥ വീഴ്ച അന്വേഷിക്കുമെന്നും സിപിഐ വ്യക്തമാക്കി.

അതേസമയം, വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍റെ പരാമര്‍ശങ്ങളില്‍ സിപിഐ അമര്‍ഷം അറിയിച്ചു. സിപിഐയെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലാണ് മന്ത്രിയുടെ പരാമര്‍ശമെന്നാണ് ആരോപണം.

ADVERTISEMENT

English Summary: CPI on Muttil Rosewood Smuggling