തിരുവനന്തപുരം ∙ ഓൺലൈൻ തട്ടിപ്പിൽപ്പെട്ടു സംഗീത സംവിധായകൻ രാഹുൽ രാജിന് 60,000 രൂപയോളം നഷ്ടമായി. കഴിഞ്ഞ ആഴ്ച ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണു തട്ടിപ്പു നടന്ന വിവരം അറിയുന്നത്. വിദേശരാജ്യങ്ങളിൽനിന്നാണ് പണം പിൻവലിച്ചിരിക്കുന്നത്. ഒടിപി സന്ദേശങ്ങളൊന്നും പണം | Rahul Raj | Online Money Fraud | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഓൺലൈൻ തട്ടിപ്പിൽപ്പെട്ടു സംഗീത സംവിധായകൻ രാഹുൽ രാജിന് 60,000 രൂപയോളം നഷ്ടമായി. കഴിഞ്ഞ ആഴ്ച ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണു തട്ടിപ്പു നടന്ന വിവരം അറിയുന്നത്. വിദേശരാജ്യങ്ങളിൽനിന്നാണ് പണം പിൻവലിച്ചിരിക്കുന്നത്. ഒടിപി സന്ദേശങ്ങളൊന്നും ഫോണിൽ വന്നിരുന്നില്ല. പൊലീസ് സൈബർ സെല്ലിൽ പരാതി നൽകി.

അക്കൗണ്ട് പരിശോധിച്ചപ്പോൾ 600, 700 രൂപയായി പലതവണം പണം പിൻവലിച്ചതായി വ്യക്തമായി. ഇതിനു പിന്നാലെ പലപ്പോഴായി 6000–7000 രൂപയും നഷ്ടമായി. രാത്രിയാണു പണം നഷ്ടമായത്. ബാങ്കിൽനിന്നും പണം പിൻവലിച്ചതായുള്ള സന്ദേശം കണ്ടപ്പോഴാണു തട്ടിപ്പു നടന്നതായി അറിഞ്ഞത്. അക്കൗണ്ടിൽ അവശേഷിച്ചിരുന്ന തുക രാഹുൽ ഉടൻ മറ്റൊരു അക്കൗണ്ടിലേക്കു മാറ്റിയതിനാൽ കൂടുതൽ നഷ്ടമായില്ല.  

ADVERTISEMENT

English Summary: Music director Rahul Raj victimized Online money fraud