പത്തനംതിട്ട∙ തറയിൽ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ സ്ഥാപന ഉടമ സജി സാമിന്റെ ഭാര്യ റാണിയെക്കൂടി പ്രതിചേർത്തു. റാണി ഒളിവിലാണ്. സജി സാം നേരത്തെ കീഴടങ്ങിയിരുന്നു. 15 ശതമാനം | Financial fraud | tharayil finance fraud | tharayil finance | Saji Sam | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട∙ തറയിൽ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ സ്ഥാപന ഉടമ സജി സാമിന്റെ ഭാര്യ റാണിയെക്കൂടി പ്രതിചേർത്തു. റാണി ഒളിവിലാണ്. സജി സാം നേരത്തെ കീഴടങ്ങിയിരുന്നു.

15 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽനിന്നു പണം തട്ടിയെന്നാണ് കേസ്. മാർച്ച് മുതൽ പലിശ മുടങ്ങിയതോടെ ഇടപാടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ADVERTISEMENT

English Summary: Tharayil Financial fraud - follow-up