പാലക്കാട്∙ ഒറ്റപ്പാലം സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥി കൊല്ലം എംഎൽഎ മുകേഷിനെ ഫോൺ വിളിച്ചത് ദുരുദ്ദേശ്യത്തോടെയല്ലെന്ന് ഒറ്റപ്പാലം മുന്‍ എംഎല്‍എ എം.ഹംസ. കുട്ടിയുടെ | M Hamsa | Mukesh | mukesh mla | CPM | kollam mla | ottapalam | phone call controversy | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ ഒറ്റപ്പാലം സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥി കൊല്ലം എംഎൽഎ മുകേഷിനെ ഫോൺ വിളിച്ചത് ദുരുദ്ദേശ്യത്തോടെയല്ലെന്ന് ഒറ്റപ്പാലം മുന്‍ എംഎല്‍എ എം.ഹംസ. കുട്ടിയുടെ മാതാപിതാക്കള്‍ സിപിഎം പ്രവര്‍ത്തകരാണ്. കുട്ടി ബാലസംഘം പ്രവർത്തകനാണെന്നും എം.ഹംസ പറഞ്ഞു.

പാലക്കാട് ഒറ്റപ്പാലം മീറ്റ്ന സ്വദേശിയായ വിദ്യാര്‍ഥിയാണ് മുകേഷിനെ ഫോൺ വിളിച്ചത്. സുഹൃത്തുക്കളുടെ പഠന സൗകര്യത്തിനായാണ് വിളിച്ചതെന്ന് വിദ്യാര്‍ഥി വിശദീകരിച്ചിരുന്നു. സിനിമ നടന്‍ കൂടിയായതിനാല്‍ സഹായിക്കുമെന്ന് കരുതി. താന്‍ ആറുതവണ വിളിച്ചതുകൊണ്ടാകാം എംഎൽഎയ്ക്ക് ദേഷ്യം വന്നത്. എംഎൽഎ പരാതി നല്‍കേണ്ടെന്നും പ്രശ്നം തീര്‍ക്കാമെന്നും വിദ്യാര്‍ഥി പറഞ്ഞു. 

ADVERTISEMENT

കഴിഞ്ഞ ദിവസം കൊല്ലത്ത് ഫിഷറീസ് വകുപ്പിന്റെ യോഗത്തില്‍ പങ്കെടുമ്പോഴാണ് പത്താം ക്ലാസ് വിദ്യാര്‍ഥിയെന്ന് പരിചയപ്പെടുത്തി മുകേഷിന് ഫോണ്‍ വന്നത്. ഫോണിൽ വിദ്യാർഥിയോട് രൂക്ഷമായി പ്രതികരിച്ച അദ്ദേഹം, സംഭവം വിവാദമായതോടെ, സഹായം തേടിയ വിദ്യാര്‍ഥിയെ വച്ച് ഗൂഢാലോചന നടത്തിയതാണെന്നും രാഷ്ട്രീയമാണ് ഇതിന് പിന്നിലെന്നും വിശദീകരിച്ചിരുന്നു.

English Summary: M Hamsa on mukesh mla's phone call controversy