കൊച്ചി നാവികസേനാ ആസ്ഥാനത്ത് നാവികൻ വെടിയേറ്റ് മരിച്ചനിലയിൽ; അന്വേഷണത്തിന് ഉത്തരവ്
കൊച്ചി∙ നാവികസേനാ ആസ്ഥാനത്ത് നാവികനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് സ്വദേശി തുഷാര്‍ അത്രി (19) നെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ നേവൽ ബേസ് കഠാരി ബാഗിലെ ഔട്ട് പോസ്റ്റിൽ വെടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്വയം വെടിവച്ച് മരിച്ചതെന്നാണ് | Southern Naval Command | Indian Navy | Kochi | Ernakulam | shot dead | Manorama Online

കൊച്ചി∙ നാവികസേനാ ആസ്ഥാനത്ത് നാവികനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് സ്വദേശി തുഷാര്‍ അത്രി (19) നെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ നേവൽ ബേസ് കഠാരി ബാഗിലെ ഔട്ട് പോസ്റ്റിൽ വെടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്വയം വെടിവച്ച് മരിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് ഹാർബർ പൊലീസ് അറിയിച്ചു.
മൃതദേഹം നാവികസേനാ ആസ്ഥാനത്തെ ഐഎന്‍എച്ച്എസ് സഞ്ജീവിനി ആശുപത്രിയിലേക്കു മാറ്റി. അസ്വാഭാവിക മരണത്തിന് ഹാര്‍ബര്‍ പൊലീസ് കേസെടുത്തു. നാവികസേനയും അന്വേഷണത്തിന് ഉത്തരവിട്ടു.
English Summary: Sailor found dead with bullet injuries at Kochi's Naval Base