തിരുവനന്തപുരം ∙ സംസ്ഥാനത്ത് അടുത്ത മാസം 11 മുതൽ ഓണച്ചന്തകൾ പ്രവർത്തനം ആരംഭിക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. 10 ദിവസം നീളുന്ന ഓണച്ചന്തകളിൽ.... onam market, gr anil, kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനത്ത് അടുത്ത മാസം 11 മുതൽ ഓണച്ചന്തകൾ പ്രവർത്തനം ആരംഭിക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. 10 ദിവസം നീളുന്ന ഓണച്ചന്തകളിൽ തനതു കാർഷിക ഉൽപ്പ‍ന്നങ്ങളാണ് കൂടുതലായി ഉൾപ്പെടുത്തുക.

അനർഹമായി ആളുകൾ കൈവശം വച്ചിരുന്ന 1,15,858 മുൻഗണനാ റേഷൻ കാർഡുകൾ സറണ്ടർ ചെയ്തതായും മന്ത്രി പറഞ്ഞു.

ADVERTISEMENT

Content Highlights: Minister GR Anil, Onam market