മലപ്പുറം ∙ ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട സർക്കാരിന്‍റെ ഇടപെടലിൽ മുസ്‌ലിം സമുദായത്തിന് നഷ്ടമുണ്ടായിട്ടില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രസ്താവന....| ET Muhammed Basheer | VD Satheesan | Minority Scholarship | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ∙ ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട സർക്കാരിന്‍റെ ഇടപെടലിൽ മുസ്‌ലിം സമുദായത്തിന് നഷ്ടമുണ്ടായിട്ടില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രസ്താവന ശരിയല്ലെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എംപി. മുസ്‌ലിം വിഭാഗങ്ങൾക്കുണ്ടായത് കനത്ത നഷ്ടമാണ്.

പ്രതിപക്ഷ നേതാവ് വിഷയത്തെ കുറിച്ച് കൂടുതൽ പഠിക്കുമെന്ന് കരുതുന്നു. യുഡിഎഫ് പറഞ്ഞതാണ് സർക്കാർ തീരുമാനത്തിൽ ഉണ്ടായതെന്ന വിശകലനം വരരുതായിരുന്നു. മുസ്‌ലിം ലീഗോ യുഡിഎഫോ പറഞ്ഞതല്ല സ്കോളർഷിപ് വിഷയത്തിൽ സർക്കാർ കൈക്കൊണ്ട നിലപാടെന്നും ഇ.ടി.മുഹമ്മദ് ബഷീർ പറഞ്ഞു.

ഇ.ടി. മുഹമ്മദ് ബഷീർ
ADVERTISEMENT

English Summary: ET Muhammad Basheer reacts to VD Satheesan's opinion on minority scholarship