തിരുവനന്തപുരം ∙ പണം കണ്ടെത്താന്‍ ക്ഷേത്രങ്ങളിലെ നിത്യോപയോഗത്തിനുള്ളതല്ലാത്ത പാത്രങ്ങള്‍ ഉള്‍പ്പെടെ വില്‍ക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോർഡ്. സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് പുതിയ..... Kerala temples, Kerala temples lockdown, Kerala temples Manorama news, Travancore devaswom board

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ പണം കണ്ടെത്താന്‍ ക്ഷേത്രങ്ങളിലെ നിത്യോപയോഗത്തിനുള്ളതല്ലാത്ത പാത്രങ്ങള്‍ ഉള്‍പ്പെടെ വില്‍ക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോർഡ്. സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് പുതിയ നിയമനങ്ങൾ പരിമിതപ്പെടുത്താനും ബോർഡ് തീരുമാനിച്ചു.

മണ്ഡലകാലത്ത് ശബരിമലയില്‍നിന്നു ലഭിക്കുന്ന പണമായിരുന്നു പ്രധാന വരുമാന സ്രോതസ്സ്. എന്നാൽ കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ മണ്ഡലകാലത്ത് കാര്യമായ വരുമാനം കിട്ടിയില്ല. മാസപൂജ സമയത്തും മുന്‍വര്‍ഷങ്ങളിലേത് പോലെ ഭക്തര്‍ എത്തുന്നില്ല. അതുകൊണ്ടാണ് മറ്റു രീതികളില്‍ പണം കണ്ടെത്തുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എൻ.വാസു പറഞ്ഞു. 

ADVERTISEMENT

കാണിക്കയായി കിട്ടിയ സ്വർണത്തിന്റെ കണക്കെടുപ്പ് അവസാനഘട്ടത്തിലാണ്. 500 കിലോയിൽ താഴെ സ്വർണമേ ക്ഷേത്രങ്ങളിൽ ഉണ്ടാകൂ എന്നാണ് പ്രാഥമിക വിലയിരുത്തല്‍. വരുമാന ചോർച്ച തടയാൻ പരിശോധനകൾ ശക്തമാക്കും. ശബരിമലയിലെ വെൽച്വൽ ക്യൂവിന്റെ ചുമതല പൊലീസില്‍നിന്നു ഏറ്റെടുക്കാൻ തൽക്കാലം ആലോചനയില്ല. സാമ്പത്തിക പ്രതിസന്ധി കാരണം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു എന്ന പ്രചാരണം വാസു നിഷേധിച്ചു.

English Summary: Financial crisis: Kerala temples to sale Vessels