തിരുവനന്തപുരം∙ ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് ഉത്തരവിറക്കിയത് യുഡിഎഫെന്ന് മുൻമന്ത്രിയും സിപിഎം നേതാവുമായ പാലോളി മുഹമ്മദ് കുട്ടി. അന്ന് ആരും കുറ്റമായി കണ്ടില്ല. പിന്നീട് തിരുത്തിയുമില്ല | Paloli Mohammed Kutty | UDF | scholarship | minority scholarship | Muslim League | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് ഉത്തരവിറക്കിയത് യുഡിഎഫെന്ന് മുൻമന്ത്രിയും സിപിഎം നേതാവുമായ പാലോളി മുഹമ്മദ് കുട്ടി. അന്ന് ആരും കുറ്റമായി കണ്ടില്ല. പിന്നീട് തിരുത്തിയുമില്ല. കോടതി ഇതിനെ വീതം വയ്പ്പെന്ന രീതിയിലാണ് കണ്ടത്. സ്കോളര്‍ഷിപ്പിൽ മുസ്‌ലിം ഇതര വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയത് 100 ശതമാനം ശരിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സ്കോളർഷിപ് സംബന്ധിച്ച ആശങ്കകള്‍ സര്‍ക്കാര്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് കെ. മുരളീധരന്‍ എംപി പറഞ്ഞു. സര്‍ക്കാരുമായി കോണ്‍ഗ്രസ് ഏറ്റുമുട്ടലിനില്ല. രമ്യമായ പരിഹാരമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

English Summary: Paloli Mohammed Kutty on minority scholarship issue