കൊച്ചി∙ പുതുച്ചേരിയിൽനിന്നു ട്രെയിനിൽ കടത്തി കൊണ്ടുവന്ന 73 മദ്യക്കുപ്പികളുമായി കോട്ടയം സ്വദേശി റെയിൽവേ സംരക്ഷണ സേനയുടെ പിടിയിൽ. കോട്ടയം ചങ്ങനാശേരി വാഴപ്പിള്ളി ബിപിൻ മോഹനാണ് പിടിയിലായത്. കാരയ്ക്കൽ എറണാകുളം ട്രെയിൻ എറണാകുളം സൗത്ത് സ്റ്റേഷനിൽ... Liquor

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ പുതുച്ചേരിയിൽനിന്നു ട്രെയിനിൽ കടത്തി കൊണ്ടുവന്ന 73 മദ്യക്കുപ്പികളുമായി കോട്ടയം സ്വദേശി റെയിൽവേ സംരക്ഷണ സേനയുടെ പിടിയിൽ. കോട്ടയം ചങ്ങനാശേരി വാഴപ്പിള്ളി ബിപിൻ മോഹനാണ് പിടിയിലായത്. കാരയ്ക്കൽ എറണാകുളം ട്രെയിൻ എറണാകുളം സൗത്ത് സ്റ്റേഷനിൽ വെള്ളിയാഴ്ച രാവിലെ 6.40ന് എത്തിയപ്പോഴാണ് പിടികൂടിയത്.

18,395 രൂപ വിലവരുന്ന ഇന്ത്യൻ നിർമിത വിദേശമദ്യമാണ് പിടിച്ചെടുത്തത്. മൂന്നു ബാഗുകളിലായാണ് ഇവ കൊണ്ടുവന്നത്. കേരളത്തിൽ എത്തിച്ച് ഉയർന്ന ലാഭത്തിൽ വിൽപനയ്ക്കായിരുന്നു ശ്രമമെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. ‌

ADVERTISEMENT

സബ് ഇൻസ്പെക്ടർ ജെ.വർഗീസ്, ഹെഡ് കോൺസ്റ്റബിൾമാരായ അജിത് കുമാർ, ഡോൺ ജോൺ എന്നിവരടങ്ങുന്ന പ്രത്യേക സംഘത്തിന്റെ പരിശോധനയിലാണ് മദ്യക്കടത്ത് പിടികൂടിയത്. ദക്ഷിണ റെയിൽവേ ആർപിഎഫ് ഐജി ബീരേന്ദ്രകുമാറിന്റെ നിർദേശത്തെ തുടർന്ന് ട്രെയിനുകളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ടെന്ന് എറണാകുളം ഡിവിഷൻ ആർപിഎഫ് അസിസ്റ്റന്റ് കമ്മിഷണർ ഗോപകുമാർ മനോരമ ഓൺലൈനോടു പറഞ്ഞു.

English Summary: Kottayam Native Caught With 73 Liquor Bottles

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT