മുഹമ്മദിനായി മലയാളികൾ നല്‍കിയത് 46 കോടി രൂപ; മറ്റ് കുട്ടികള്‍ക്കും കനിവാകും
കണ്ണൂർ ∙ സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ചികിത്സയ്ക്കായി കണ്ണൂർ മാട്ടൂലിലെ മുഹമ്മദിന് ലഭിച്ചത് 46.78 കോടി രൂപ. 7.7 ലക്ഷം പേര്‍ ബാങ്കിലൂടെ പണം നല്‍കി. ...| Crowd Funding | SMA Disease | Manorama News

കണ്ണൂർ ∙ സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ചികിത്സയ്ക്കായി കണ്ണൂർ മാട്ടൂലിലെ മുഹമ്മദിന് ലഭിച്ചത് 46.78 കോടി രൂപ. 7.7 ലക്ഷം പേര്‍ ബാങ്കിലൂടെ പണം നല്‍കി. മുഹമ്മദിന്റെയും സഹോദരി അഫ്രയുടെയും ചികിത്സയ്ക്കാവശ്യമായ തുക മാറ്റിവയ്ക്കും.
അധികം ലഭിച്ച തുക എസ്എംഎ ബാധിച്ച മറ്റ് കുട്ടികള്‍ക്ക് മരുന്നു വാങ്ങാന്‍ നല്‍കുമെന്ന് എം.വിജിന്‍ എംഎല്‍എ അറിയിച്ചു.
English Summary : Kerala crowd funds Rs. 46 crore to treat SMA affected child