കോവിഡ്: തെറ്റായ പ്രചാരണത്തിനെതിരെ ശാസ്ത്രജ്ഞർ മുന്നിട്ടിറങ്ങണം: സൗമ്യ സ്വാമിനാഥൻ
തിരുവനന്തപുരം∙ കോവിഡ് കാലത്ത് തെറ്റായ വിവരങ്ങളുടെ പ്രചാരണവും ശാസ്ത്ര വിരുദ്ധ, വാക്‌സീൻ വിരുദ്ധ പ്രചാരണങ്ങളും ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുമെന്നും ഇതിനെതിരായ ബോധവൽക്കരണത്തിന് | Soumya Swaminathan | COVID-19 Related Fake News | COVID-19 | Manorama Online

തിരുവനന്തപുരം∙ കോവിഡ് കാലത്തു തെറ്റായ വിവരങ്ങളുടെ പ്രചാരണവും ശാസ്ത്ര വിരുദ്ധ, വാക്‌സീൻ വിരുദ്ധ പ്രചാരണങ്ങളും ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുമെന്നും ഇതിനെതിരായ ബോധവൽക്കരണത്തിനു ശാസ്ത്രജ്ഞർ മുന്നിട്ടിറങ്ങണമെന്നും ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച് (ഐസർ) ബിരുദദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ഐസർ ബോർഡ് ഓഫ് ഗവർണേഴ്സ് അധ്യക്ഷൻ പ്രഫ. അരവിന്ദ് എ. നാട്ടു അധ്യക്ഷത വഹിച്ചു. ഡയറക്ടർ പ്രഫ. ജെ. മൂർത്തി റിപ്പോർട്ട് അവതരിപ്പിച്ചു. 292 ബിഎസ്-എംഎസ് വിദ്യാർഥികളും 39 പിഎച്ച്ഡി വിദ്യാർഥികളും 7 ഇന്റഗ്രേറ്റഡ് പിഎച്ച്ഡി വിദ്യാർഥികളുമാണ് ബിരുദം നേടിയത്.
English Summary: Dr. Soumya Swaminathan on COVID-19 related fake news