വിള്ളല്‍ വീണ് റോഡ് തകര്‍ന്ന് താഴ്ന്നു; രക്ഷകനായി മലയാളി ട്രാഫിക് പൊലീസ്
ന്യൂഡൽഹി ∙ രക്ഷകനായി അവതരിക്കുക എന്നത് അക്ഷരാര്‍ഥത്തില്‍ ഫലിച്ച ദിനമായിരുന്നു മലയാളിയും ഡല്‍ഹിയില്‍ ട്രാഫിക് എഎസ്ഐയുമായ എ.പി.തോമസിന് കഴിഞ്ഞ ദിവസം. നോക്കി...Delhi Hauz Khas road, Delhi Hauz Khas road hole, Delhi Hauz Khas road accident

ന്യൂഡൽഹി ∙ രക്ഷകനായി അവതരിക്കുക എന്നത് അക്ഷരാര്‍ഥത്തില്‍ ഫലിച്ച ദിനമായിരുന്നു മലയാളിയും ഡല്‍ഹിയില്‍ ട്രാഫിക് എഎസ്ഐയുമായ എ.പി.തോമസിന് കഴിഞ്ഞ ദിവസം. നോക്കി നില്‍ക്കെയാണ് ഡല്‍ഹി ഹോസ്ഖാസ് ഫ്ളൈ ഓവറിന് താഴെയുള്ള റോഡില്‍ വിള്ളല്‍ വീണതും തകര്‍ന്ന് താഴ്ന്നതും. തോമസ് ബാരിക്കേഡ് വച്ച് വാഹനങ്ങളെ തടഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വയനാട് കാക്കവയല്‍ സ്വദേശിയാണ് തോമസ്.
ഡല്‍ഹി ഐഐടിക്ക് സമീപം ഹോസ്ഖാസ് ഫ്ളൈ ഓവറിന് താഴെയുള്ള റോഡിന്റെ നിലവിലെ അവസ്ഥ ശോചനീയമാണ്. കാലവര്‍ഷം ശക്തമായതോടെ ഡൽഹിയിലെ പ്രധാന റോഡുകള്‍ പലതും തകർന്നു. ദ്വാരകയില്‍ ഓടിക്കൊണ്ടിരിക്കെയാണ് കാര്‍ താഴ്ന്നുപോയത്. പഴയ ഓടകള്‍ പൊട്ടി ഒഴുകുന്ന വെള്ളത്തിലൂടെ മണ്ണും ഒലിച്ചുപോയാണ് റോഡുകള്‍ തകരുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
English Summary: Sinkhole appears in Delhi Hauz Khas road