ന്യൂഡൽഹി ∙ കോവിഡ് പ്രതിസന്ധി നേരിടുന്നതിനായി തോട്ടം തൊഴിലാളികൾക്ക് വേണ്ടി സ്പൈസസ് ബോർഡ് സമർപ്പിച്ച ക്ഷേമ പദ്ധതികൾക്ക് കേന്ദ്ര ധനകാര്യ വകുപ്പ് അംഗീകാരം നൽകിയെന്ന് കേന്ദ്ര | Rameswar Teli | Dean Kuriakose | plantation workers | Central Government | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കോവിഡ് പ്രതിസന്ധി നേരിടുന്നതിനായി തോട്ടം തൊഴിലാളികൾക്ക് വേണ്ടി സ്പൈസസ് ബോർഡ് സമർപ്പിച്ച ക്ഷേമ പദ്ധതികൾക്ക് കേന്ദ്ര ധനകാര്യ വകുപ്പ് അംഗീകാരം നൽകിയെന്ന് കേന്ദ്ര തൊഴിൽ സഹമന്ത്രി രാമേശ്വർ തേലി. പാർലമെന്റിൽ ഡീൻ കുര്യാക്കോസിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

2021-22 മുതൽ 2025-26 വരെ അഞ്ചു വർഷത്തേക്ക് തോട്ടം മേഖലയിലെ തൊഴിലാളികളുടെ കുട്ടികളുടെ ക്ഷേമത്തിന് 50 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ചെറുകിട, ഇടത്തരം തോട്ടം മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ മക്കൾക്ക് 25,000 രൂപയുടെ വാർഷിക ഗ്രാന്റാണ് ഈ പദ്ധതിയിലൂടെ ലഭിക്കുന്നത്.

ADVERTISEMENT

റബർതോട്ടം മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് 2020-21 ൽ 2.98 കോടിയുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്തു. തൊഴിലാളികളുടെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടിൽനിന്നും 90 ശതമാനം തുക വരെ ഒരു മാസത്തിൽ പിൻവലിക്കാനുള്ള സാഹചര്യം ഒരുക്കി. കേരളത്തിൽ തോട്ടം തൊഴിലാളികൾക്ക് 2019-20 ൽ 63.17 ലക്ഷവും, 2020-21 ൽ 47.72 ലക്ഷവും 2021 ജൂൺ വരെ നാലര ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.

Content Highlights: Plantation workers, Rameswar Teli, Dean Kuriakose

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT