ജയ്പുർ∙ പഠിക്കുന്നതിനിടെ ബ്ലൂടൂത്ത് ഹെഡ്‌ഫോൺ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. രാജസ്ഥാനിലെ ജയ്പുർ ജില്ലയിലെ ചോമു പട്ടണത്തിലെ ഉദയ്പുരിയ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. രാകേഷ് കുമാർ (28) എന്നയാളാണ് മരിച്ചത്. മത്സര പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നു രാകേഷ് | Jaipur | Bluetooth Headphone | Bluetooth Headphone Explodes | Death | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജയ്പുർ∙ പഠിക്കുന്നതിനിടെ ബ്ലൂടൂത്ത് ഹെഡ്‌ഫോൺ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. രാജസ്ഥാനിലെ ജയ്പുർ ജില്ലയിലെ ചോമു പട്ടണത്തിലെ ഉദയ്പുരിയ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. രാകേഷ് കുമാർ (28) എന്നയാളാണു മരിച്ചത്. മത്സര പരീക്ഷയ്ക്കു തയാറെടുക്കുകയായിരുന്നു രാകേഷ്. പഠനാവശ്യത്തിനായി ബ്ലൂടൂത്ത് ഹെഡ്‌ഫോൺ ഉപയോഗിച്ചുകൊണ്ടിരിക്കെയാണു പൊട്ടിത്തെറിച്ചത്. 

ഇലക്ട്രിക്കൽ ഔട്ട്‌ലെറ്റിൽ കുത്തിവച്ചുകൊണ്ടാണു ഹെഡ്‌ഫോൺ ഉപയോഗിച്ചുകൊണ്ടിരുന്നത്. ഹെഡ്‌ഫോൺ ചെവിയിൽ പൊട്ടിത്തെറിച്ച് അബോധാവസ്ഥയിലായ രാകേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. ചികിത്സയ്ക്കിടെ ഹൃദയാഘാതമുണ്ടാവുകയായിരുന്നെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അപകടത്തിൽ രാകേഷിന്റെ രണ്ടു ചെവികൾക്കും ഗുരുതരമായി പരുക്കേറ്റിരുന്നു.

ADVERTISEMENT

English Summary: Jaipur Man Dies As Bluetooth Headphone Explodes In Ear While Studying