തിരുവനന്തപുരം ∙ നഗരസഭയിലെ പട്ടികജാതി ക്ഷേമഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ദേശീയ പട്ടികജാതി കമ്മിഷൻ ഇടപെടുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ദേശീയ പട്ടികജാതി കമ്മിഷൻ ചെയർമാൻ വിജയ് സാംപ്ളേക്കു നൽകിയ |National Commission for Scheduled Castes | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ നഗരസഭയിലെ പട്ടികജാതി ക്ഷേമഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ദേശീയ പട്ടികജാതി കമ്മിഷൻ ഇടപെടുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ദേശീയ പട്ടികജാതി കമ്മിഷൻ ചെയർമാൻ വിജയ് സാംപ്ളേക്കു നൽകിയ പരാതിയിൽ കമ്മിഷൻ കേസെടുത്തു. നഗരസഭയിലെ പട്ടികജാതി ക്ഷേമഫണ്ട് തട്ടിപ്പ് അന്വേഷിക്കണമെന്നും സംസ്ഥാനത്തെ ഫണ്ട് വിനിയോഗത്തെ കുറിച്ചു സോഷ്യൽ ഓഡിറ്റിങ് നടപ്പാക്കണമെന്നുമാണു സുരേന്ദ്രൻ ആവശ്യപ്പെട്ടത്.

ഫണ്ട് തട്ടിപ്പിനെ സംബന്ധിച്ച് 15 ദിവസത്തിനകം വിശദീകരണം നൽകാൻ നഗരസഭ അധികൃതരോടും സാമൂഹ്യക്ഷേമ വകുപ്പ് ഡയറക്ടറോടും കമ്മിഷൻ ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന പ്രസിഡന്റും നേതാക്കളും ജൂലൈ 28ന് ഡൽഹിയിലെത്തിയാണ് ദേശീയ പട്ടികജാതി കമ്മിഷൻ ചെയർമാനു പരാതി നൽകിയത്.

ADVERTISEMENT

English Summary: The National Commission for Scheduled Castes is involved in the fraud of the Scheduled Caste Welfare Fund case in Trivandrum