ദേശീയപതാകയ്ക്കൊപ്പം പാർട്ടി കൊടിയും; നിയമലംഘനമെന്ന് ആരോപണം

തിരുവനന്തപുരം∙ സിപിഎം ദേശീയപതാകയെ അപമാനിച്ചെന്ന് ആരോപണം. 75–ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എകെജി സെന്‍ററില്‍ ദേശീയ പതാക ഉയര്‍ത്തിയത് സിപിഎം പതാകയോടു ചേര്‍ന്നാണ്. ഫ്ലാഗ് കോഡ് ലംഘിച്ചതിന് സിപിഎമ്മിനെതിരെ കേസെടുക്കണമെന്ന് യൂത്ത് | KS Sabarinadhan | Independence Day | CPM | A Vijayaraghavan | independence day celebration | Manorama Online

തിരുവനന്തപുരം∙ സിപിഎം ദേശീയപതാകയെ അപമാനിച്ചെന്ന് ആരോപണം. 75–ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എകെജി സെന്‍ററില്‍ ദേശീയ പതാക ഉയര്‍ത്തിയത് സിപിഎം പതാകയോടു ചേര്‍ന്നാണ്. ഫ്ലാഗ് കോഡ് ലംഘിച്ചതിന് സിപിഎമ്മിനെതിരെ കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥന്‍ ആവശ്യപ്പെട്ടു.

ദേശീയപതാകയ്ക്കൊപ്പം മറ്റൊരു കൊടിയും ഉണ്ടാകരുതെന്നാണ് നിയമം. ഇതു സിപിഎം ലംഘിച്ചെന്നും ശബരീനാഥൻ ആരോപിച്ചു. എന്നാൽ, പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടില്ലെന്ന് സിപിഎം നേതാക്കൾ പ്രതികരിച്ചു.
1947ലെ ആദ്യ സ്വാതന്ത്രദിനത്തില്‍ പതാക ഉയര്‍ത്തിയതിന് ശേഷം ഇതാദ്യമാണ് സിപിഎം ഓഫിസുകളില്‍ ദേശീയപതാക ഉയര്‍ത്തുന്നത്. തിരുവനന്തപുരത്ത് എകെജി സെന്ററിന് മുന്നില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനാണ് പതാക ഉയര്‍ത്തിയത്.
English Summary: KS Sabarinadhan Alleged CPM insulted national flag