കോട്ടയം∙ കുറവിലങ്ങാടിനു സമീപം വീടിനോടു ചേർന്നു ഗുഹാ മുറി നിർമിച്ചു ശ്രദ്ധേയനായ പകലോമറ്റം ചാരുത വീട്ടിൽ എം.സി. വർഗീസിനു (58) വാഹനാപകടത്തിൽ ദാരുണാന്ത്യം. C.R. Varghese, Accident, Kottayam, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ കുറവിലങ്ങാടിനു സമീപം വീടിനോടു ചേർന്നു ഗുഹാ മുറി നിർമിച്ചു ശ്രദ്ധേയനായ പകലോമറ്റം ചാരുത വീട്ടിൽ എം.സി. വർഗീസിനു (58) വാഹനാപകടത്തിൽ ദാരുണാന്ത്യം. തിരുവോണ ദിവസം രാത്രി 8.30 ഓടെയായിരുന്നു അപകടം.

എംസി റോഡിൽ വെമ്പള്ളി പാലത്തിനു സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ചു റോഡിൽ തെറിച്ചു വീഴുകയായിരുന്നു. ഇടിച്ച കാർ നിർത്താതെ പോയി. പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. അപകടം നടന്നയുടൻ സമീപവാസികൾ ഓടിയെത്തി വർഗീസിനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമം നടത്തിയെങ്കിലും വാഹനങ്ങൾ ലഭിച്ചില്ല. പിന്നീടു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ADVERTISEMENT

സംസ്കാരം 23നു 2.30ന് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയത്തിൽ. ഭാര്യ: ലില്ലി. മകൻ ബിബിൻ. വീടിനോടു ചേർന്നു ഗുഹാ മുറി നിർമിച്ചു ശ്രദ്ധ നേടിയ വർഗീസ് പുരാവസ്തു ശേഖരണത്തിലും മികവ് തെളിയിച്ചിരുന്നു. 

English Summary: M.C. Varghese, famous for building cave room, dies in road accident

ADVERTISEMENT

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT