ഡിസിസി പ്രസിഡന്റ് പട്ടിക: ശശി തരൂരിനെതിരെ പോസ്റ്റര്‍ പ്രതിഷേധം
തിരുവനന്തപുരം∙ ഡിസിസി പ്രസിഡന്റ് പട്ടികയെ ചൊല്ലി കോൺഗ്രസിൽ തര്‍ക്കം തുടരുന്നതിനിടെ തിരുവനന്തപുരത്ത് ശശി തരൂര്‍ എംപിക്കെതിരെ പോസ്റ്റര്‍. ഇഷ്ടക്കാരെ ഡിസിസി പ്രസിഡന്റാക്കി പാര്‍ട്ടി പിടിക്കാനുള്ള തരൂരിന്റെ നീക്കത്തിനെതിരെ പ്രതികരിക്കുക എന്ന ആഹ്വാനത്തോടെയാണ് | shashi tharoor | dcc president | DCC | posters against shashi tharoor | Manorama Online

തിരുവനന്തപുരം∙ ഡിസിസി പ്രസിഡന്റ് പട്ടികയെ ചൊല്ലി കോൺഗ്രസിൽ തര്‍ക്കം തുടരുന്നതിനിടെ തിരുവനന്തപുരത്ത് ശശി തരൂര്‍ എംപിക്കെതിരെ പോസ്റ്റര്‍. ഇഷ്ടക്കാരെ ഡിസിസി പ്രസിഡന്റാക്കി പാര്‍ട്ടി പിടിക്കാനുള്ള തരൂരിന്റെ നീക്കത്തിനെതിരെ പ്രതികരിക്കുക എന്ന ആഹ്വാനത്തോടെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
മണ്ഡലത്തില്‍ വരിക പോലുമില്ലാത്ത ശശി തരൂര്‍, പി.സി.ചാക്കോയുടെ പിന്‍ഗാമിയാണെന്നും വട്ടിയൂര്‍ക്കാവില്‍ ദുര്‍ബല സ്ഥാനാര്‍ഥിയെ നിര്‍ത്തി മൂന്നാം സ്ഥാനത്തായതിന്റെ ഉത്തരവാദിത്തം തരൂരിനാണെന്നും പോസ്റ്ററില്‍ പറയുന്നു. ഡിസിസി ഓഫിസിനു മുന്നിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ തന്നെ പ്രവര്‍ത്തകര്‍ പോസ്റ്ററുകൾ നീക്കം ചെയ്തു.
English Summary: Posters against Shashi Tharoor