തിരുവനന്തപുരം ∙ കണ്ണൂർ ജില്ലയിലെ ധർമടത്ത് എകെജി മ്യൂസിയം സ്ഥാപിക്കാൻ 8.92 കോടി രൂപ അനുവദിച്ചു; കെട്ടിട നിർമാണത്തിന് 5.50 കോടിയും പ്രദര്‍ശന സംവിധാനത്തിന് 3.42. .Manorama News

തിരുവനന്തപുരം ∙ കണ്ണൂർ ജില്ലയിലെ ധർമടത്ത് എകെജി മ്യൂസിയം സ്ഥാപിക്കാൻ 8.92 കോടി രൂപ അനുവദിച്ചു; കെട്ടിട നിർമാണത്തിന് 5.50 കോടിയും പ്രദര്‍ശന സംവിധാനത്തിന് 3.42. .Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കണ്ണൂർ ജില്ലയിലെ ധർമടത്ത് എകെജി മ്യൂസിയം സ്ഥാപിക്കാൻ 8.92 കോടി രൂപ അനുവദിച്ചു; കെട്ടിട നിർമാണത്തിന് 5.50 കോടിയും പ്രദര്‍ശന സംവിധാനത്തിന് 3.42 കോടിയും. 2018–19ലെ നയപ്രഖ്യാപന പ്രസംഗത്തിലാണ് എകെജി മ്യൂസിയം സ്ഥാപിക്കുമെന്ന് ഗവർണർ പ്രഖ്യാപിച്ചത്.

പെരളശേരി ഗ്രാമപഞ്ചായത്തിലെ കോട്ടം ദേശത്താണ് മ്യൂസിയം മൃഗശാലാ വകുപ്പിനു കീഴിൽ 3.21 ഏക്കർ ഭൂമി സ്വകാര്യ വ്യക്തിയിൽനിന്നു കണ്ടെത്തിയത്. കഴിഞ്ഞ വർഷം ഭൂമിയും അതിനടുത്തുള്ള കെട്ടിടവും ഏറ്റെടുത്തു. കേരള ചരിത്ര പൈതൃക മ്യൂസിയമാണ് നിർമാണ–സജ്ജീകരണങ്ങളുടെ നോഡൽ ഏജൻസി. 

ADVERTISEMENT

English Summary: Govt sanctions 9 crore for AKG museum

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT