വർഗീയ പ്രസ്താവന നടത്തി; എ.പി.അബ്ദുല്ലക്കുട്ടിക്കെതിരെ ഡിജിപിക്ക് പരാതി
കോഴിക്കോട്∙ മതസമൂഹങ്ങൾക്ക് ഇടയിൽ ശത്രുത സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെ വർഗീയ പ്രസ്താവന നടത്തിയെന്നാരോപിച്ചു ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുല്ലക്കുട്ടിക്കെതിരെ ഡിജിപിക്ക് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന | AP Abdullakutty | DGP | Jamaat-e-Islami | shihab pookkottur | Manorama Online

കോഴിക്കോട്∙ മതസമൂഹങ്ങൾക്ക് ഇടയിൽ ശത്രുത സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെ വർഗീയ പ്രസ്താവന നടത്തിയെന്നാരോപിച്ചു ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുല്ലക്കുട്ടിക്കെതിരെ ഡിജിപിക്ക് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ പരാതി നൽകി.
വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കേരളത്തിലെ ആദ്യ താലിബാൻ നേതാവാണെന്ന അബ്ദുല്ലക്കുട്ടിയുടെ പ്രസ്താവനയ്ക്കെതിരെയാണ് പരാതി. വ്യാജവും വസ്തുതാ വിരുദ്ധവുമായ പ്രസ്താവനകളിലൂടെ വിവിധ മതസമൂഹങ്ങൾക്ക് ഇടയിൽ ശത്രുതയും സ്പർധയും പടർത്തി കലാപത്തിനുള്ള ശ്രമമാണെന്നും പരാതിയിൽ ആരോപിക്കുന്നു.
English Summary: Complaint against AP Abdullakutty