മക്കള്‍ രാഷ്ട്രീയമെന്ന ആക്ഷേപം തള്ളി അർജുൻ രാധാകൃഷ്ണൻ; 'നിയമനം മെറിറ്റിൽ'
തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണനെ വക്താവാക്കിയതിൽ ഗ്രൂപ്പ് വ്യത്യാസമില്ലാതെ കടുത്ത എതിർപ്പ് ഉയര്‍ന്നതിന് പിന്നാലെ നിയമനം മരവിപ്പിച്ചിരുന്നു.

തിരുവനന്തപുരം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താക്കളുടെ നിയമനം മെറിറ്റ് അടിസ്ഥാനത്തിലാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അര്‍ജുന്‍ രാധാകൃഷ്ണന്‍. അഭിമുഖം ഉള്‍പ്പടെ നടത്തിയാണ് തന്നെ തിരഞ്ഞെടുത്തത്. മക്കള്‍ രാഷ്ട്രീയമെന്ന തരത്തില്‍ ഉയരുന്ന ആക്ഷേപങ്ങള്‍ തള്ളുന്നതായും അര്‍ജുന്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു.
അർജുൻ രാധാകൃഷ്ണനെ വക്താവാക്കിയതിൽ ഗ്രൂപ്പ് വ്യത്യാസമില്ലാതെ കടുത്ത എതിർപ്പ് ഉയര്‍ന്നതിന് പിന്നാലെ നിയമനം മരവിപ്പിച്ചിരുന്നു.
English Summary: Arjun Radhakrishnan reacts on freezing of appoinment