കൊൽക്കത്ത∙ സെപ്റ്റംബർ 30ന് നടക്കുന്ന ബംഗാൾ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഭവാനിപൂർ മണ്ഡലത്തിൽ മുഖ്യമന്ത്രി മമതാ ബാനർജി പാർട്ടി സ്ഥാനാർഥിയാകുമെന്ന് തൃണമൂൽ കോൺഗ്രസ് (ടിഎംസി). ഇതേ ദിവസം തിരഞ്ഞെടുപ്പ് നടക്കുന്ന സംസേർഗഞ്ചിലേക്കും ജംഗിപ്പൂരിലേക്കും | Mamata Banerjee | Bhabanipur | bengal by election‌ | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത∙ സെപ്റ്റംബർ 30ന് നടക്കുന്ന ബംഗാൾ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഭവാനിപൂർ മണ്ഡലത്തിൽ മുഖ്യമന്ത്രി മമതാ ബാനർജി പാർട്ടി സ്ഥാനാർഥിയാകുമെന്ന് തൃണമൂൽ കോൺഗ്രസ് പ്രഖ്യാപിച്ചു. ഇതേ ദിവസം തിരഞ്ഞെടുപ്പ് നടക്കുന്ന സംസേർഗഞ്ചിലേക്കും ജംഗിപ്പൂരിലേക്കും ടിഎംസി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. അമിറുൾ ഇസ്‌ലാം സംസർഗഞ്ചിലും ജാക്കിർ ഹൊസൈൻ ജംഗിപ്പൂരിലും മത്സരിക്കും.

മേയിൽ നടന്ന തിര‍ഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ ബിജെപിയുടെ സുവേന്ദു അധികാരിയോട് മമത പരാജയപ്പെട്ടിരുന്നു. മമതയ്ക്ക് മത്സരിക്കാൻ ഭവാനിപൂരിലെ ടിഎംസി എംഎൽഎ ശോവൻദേവ് ചതോപാധ്യ രാജിവച്ചിരുന്നു. ഒക്‌ടോബർ മൂന്നിനാണ് മൂന്നിടങ്ങളിലും വോട്ടെണ്ണൽ. 

ADVERTISEMENT

English Summary: Mamata Banerjee to contest Bhabanipur bypoll, announces TMC