എറണാകുളം∙ കോതമംഗലത്ത് ഡെന്റൽ കോളജ് വിദ്യാർഥി മാനസയെ വെടിവച്ചു കൊലപ്പെടുത്തിയശേഷം രാഖിൽ ആത്മഹത്യ ചെയ്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. രാഖിലിന്‍റെ സുഹൃത്തായ കണ്ണൂർ ഇളയാവൂർ സ്വദേശി ആദിത്യനെയാണ് അറസ്റ്റ് ചെയ്തത്....| Manasa Murder Case | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എറണാകുളം∙ കോതമംഗലത്ത് ഡെന്റൽ കോളജ് വിദ്യാർഥി മാനസയെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മാനസയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ രഖിലിന്‍റെ സുഹൃത്തായ കണ്ണൂർ ഇളയാവൂർ സ്വദേശി ആദിത്യനെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.  

ആദിത്യനുമൊത്ത് നാലംഗ പൊലിസ് സംഘം ബിഹാറിലേക്ക് തിരിച്ചു. തുടരന്വേഷണത്തിന്‍റെ ഭാഗമായാണ് ബിഹാറിലേക്ക് പോയിരിക്കുന്നത്. ജൂലൈ 30ന് വൈകിട്ട് മൂന്നിനാണ് സംഭവം നടന്നത്. നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ഡെന്റൽ കോളജിലെ ഹൗസ് സർജൻ കണ്ണൂർ നാറാത്ത് സ്വദേശി ഡോ. പി.വി. മാനസയെ (24) വെടിവച്ചു കൊലപ്പെടുത്തിയശേഷം രഖിൽ ജീവനൊടുക്കുകയായിരുന്നു. രഖിലിന് തോക്കു നൽകിയതുമായി ബന്ധപ്പെട്ട് ബിഹാർ സ്വദേശികളായ സോനുകുമാർ മോദി (22), മനീഷ്കുമാർ വർമ (21)  എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

ADVERTISEMENT

English Summary : Manasa murder case: One more arrested

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT