കോഴിക്കോട് ∙ ചേവായൂരിൽ, കൊല്ലം സ്വദേശിയായ യുവതിയെ മദ്യവും ലഹരിവസ്തുക്കളും നൽകി 4 പേർ ചേർന്നു പീഡിപ്പിച്ചു. അത്തോളി സ്വദേശികളായ അജ്നാസ്, ഫഹദ് എന്നിവര്‍. Kozhikode Rape case, Rape, Gang Rape

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ ചേവായൂരിൽ, കൊല്ലം സ്വദേശിയായ യുവതിയെ മദ്യവും ലഹരിവസ്തുക്കളും നൽകി 4 പേർ ചേർന്നു പീഡിപ്പിച്ചു. അത്തോളി സ്വദേശികളായ അജ്നാസ്, ഫഹദ് എന്നിവര്‍ സംഭവത്തിൽ അറസ്റ്റിലായി. ടിക്ടോക് വഴിയാണ് 2 വർഷം മുൻപ് യുവതി അജ്നാസിനെ പരിചയപ്പെട്ടത്.

കഴിഞ്ഞദിവസം കോഴിക്കോട്ടെത്തിയ യുവതിയെ ചേവായൂരിലെ ഫ്ലാറ്റിലെത്തിച്ചു പീഡിപ്പിച്ച് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. അവശനിലയിലായ യുവതി ആശുപത്രിയിൽ ചികിത്സയിലാണെന്നു പൊലീസ് പറഞ്ഞു.

ADVERTISEMENT

English Summary: Chevayur gang rape case: two arrested