തിരുവനന്തപുരം∙ ഈരാറ്റുപേട്ട നഗരസഭയിൽ അവിശ്വാസപ്രമേയം പാസാകാന്‍ കാരണം എസ്ഡിപിഐ സഖ്യമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. ഈരാറ്റുപേട്ടയില്‍ സിപിഎം ഒരു പദവിയും നേടിയിട്ടില്ലെന്നും വര്‍ഗീയതയുമായി | Erattupetta Municipality | A Vijayaraghavan | CPM | SDPI | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഈരാറ്റുപേട്ട നഗരസഭയിൽ അവിശ്വാസപ്രമേയം പാസാകാന്‍ കാരണം എസ്ഡിപിഐ സഖ്യമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. ഈരാറ്റുപേട്ടയില്‍ സിപിഎം ഒരു പദവിയും നേടിയിട്ടില്ലെന്നും വര്‍ഗീയതയുമായി സന്ധിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈരാറ്റുപേട്ട നഗരസഭയിൽ എസ്ഡിപിഐ, എൽഡിഎഫ് കൂട്ടുകെട്ട് ആയുധമാക്കി കോൺഗ്രസും ബിജെപിയും രംഗത്തെത്തിയതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സിപിഎമ്മിന്റെ മതേതരത്വവാദത്തെ കോൺഗ്രസ്‌ ചോദ്യം ചെയ്തപ്പോൾ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്നാണ് ബിജെപിയുടെ ആവശ്യം. അവിശ്വാസം വിജയിച്ചെങ്കിലും ഭരണത്തിലെത്താൻ എസ്ഡിപിഐയുടെ പിന്തുണ സ്വീകരിക്കില്ലെന്ന നിലപാടിലാണ് സിപിഎം.

ADVERTISEMENT

English Summary: A Vijayaraghavan says no alliance with SDPI in Erattupetta muncipality