തിരുവനന്തപുരം∙ കെ.പി.അനില്‍കുമാര്‍ കോണ്‍ഗ്രസ് വിടാന്‍ പാടില്ലായിരുന്നെന്ന് രമേശ് ചെന്നിത്തല. സിപിഎമ്മിനൊപ്പം പോയവര്‍ പശ്ചാത്തപിച്ചിട്ടേയുള്ളു. Ramesh Chennithala, K.P. Anilkumar, Manorama News

തിരുവനന്തപുരം∙ കെ.പി.അനില്‍കുമാര്‍ കോണ്‍ഗ്രസ് വിടാന്‍ പാടില്ലായിരുന്നെന്ന് രമേശ് ചെന്നിത്തല. സിപിഎമ്മിനൊപ്പം പോയവര്‍ പശ്ചാത്തപിച്ചിട്ടേയുള്ളു. Ramesh Chennithala, K.P. Anilkumar, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കെ.പി.അനില്‍കുമാര്‍ കോണ്‍ഗ്രസ് വിടാന്‍ പാടില്ലായിരുന്നെന്ന് രമേശ് ചെന്നിത്തല. സിപിഎമ്മിനൊപ്പം പോയവര്‍ പശ്ചാത്തപിച്ചിട്ടേയുള്ളു. കോണ്‍ഗ്രസില്‍ ചില പ്രശ്നങ്ങളുണ്ട്. ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും ചെന്നിത്തല പ്രതികരിച്ചു. 

‘ഇത്രയുനാൾ കോൺഗ്രസിനൊപ്പം നിന്ന ആളാണ് അനിൽകുമാർ. സിപിഎമ്മിൽ ചേർന്നതിനു പിന്നാലെ ഇതേ കോൺഗ്രസ് ഏറ്റവും മോശം സംഘടനയാണെന്നു പറയുന്നതു ജനങ്ങൾ വിലയിരുത്തേണ്ട കാര്യമാണ്. തീരുമാനം എടുക്കാനും പാർട്ടി വിടാനും എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട് പക്ഷേ, ഇത്രയും നാൾ അടിയുറച്ചുനിന്ന പാർട്ടിയെ തള്ളി പറയുന്ന രീതി ശരിയാണോ എന്ന് അവരവർതന്നെ ആലോചിക്കണം’– ചെന്നിത്തലയുടെ വാക്കുകൾ. 

ADVERTISEMENT

English Summary: K.P. Anilkumar shouldn't have left, would regret says Chennithala