ഒരു റഷ്യൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബൈഡന്റെ തീരുമാനത്തെ ഇമ്രാൻഖാൻ ന്യായീകരിച്ചത് Imran khan, Joe biden, America, Pakistan, Afghanistan, Manorama News

ഒരു റഷ്യൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബൈഡന്റെ തീരുമാനത്തെ ഇമ്രാൻഖാൻ ന്യായീകരിച്ചത് Imran khan, Joe biden, America, Pakistan, Afghanistan, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇസ്‌ലാമാബാദ്∙  അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് സേനയുടെ പിന്മാറ്റം സബന്ധിച്ച നിലപാടിൽ മറുകണ്ടം ചാടി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.

സേനയെ പിൻവലിക്കാനുള്ള പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനം വിവേകപൂർവമാണെന്നും അദ്ദേഹത്തിനെതിരായ വിമർശനം അനാവശ്യമാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ഒരു റഷ്യൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബൈഡന്റെ തീരുമാനത്തെ ഇമ്രാൻഖാൻ ന്യായീകരിച്ചത്.

ADVERTISEMENT

അഫ്ഗാനിസ്ഥാനിൽ 20 വർഷമായി ഉണ്ടായിരുന്ന സൈനിക വിന്യാസത്തെയാണ് യുഎസ് പിൻവലിച്ചത്. അതുകൊണ്ടുതന്നെ അഫ്ഗാനിസ്ഥാനിലെ അഭയാർഥികളെ സഹായിക്കുന്നത് ഉൾപ്പെടെയുള്ള മാനുഷിക കർമങ്ങളിൽ യുഎസ് ഏർപ്പെടണമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

കഴിഞ്ഞ ജൂണിൽ, യുഎസ് സൈന്യത്തിന്റെ പിന്മാറ്റത്തെ നിശിതമായി വിമർശിച്ചയാളാണ് ഇമ്രാൻ. പിന്മാറ്റത്തിന്റെ തീയതി പ്രഖ്യാപിച്ചതോടെ വിജയം താലിബാന് അവകാശപ്പെട്ടെന്നും അവരെ സ്വാധീനിക്കാനുള്ള വഴികൾ അടഞ്ഞെന്നുമാണ് ഇമ്രാൻ ഖാൻ പറഞ്ഞത്.

ADVERTISEMENT

English Summary: Imran Khan says US Afghanistan withdrawal was ‘sensible’, defends Biden against ‘unfair criticism’