തൊടുപുഴ∙ വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കെട്ടിതൂക്കിക്കൊന്ന കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ബലാത്സംഗം, കൊലപാതകം, പോക്സോ എന്നീ വകുപ്പുകളാണ് പ്രതി ഇരുപത്തിരണ്ടുകാരനായ അർജുനെതിരെ ചുമത്തിയത്... vandiperiyar, rape, crime

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ∙  വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കെട്ടിതൂക്കിക്കൊന്ന കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ബലാത്സംഗം, കൊലപാതകം, പോക്സോ എന്നീ വകുപ്പുകളാണ് പ്രതി ഇരുപത്തിരണ്ടുകാരനായ അർജുനെതിരെ ചുമത്തിയത്. തെളിവു നശിപ്പിക്കാൻ ശ്രമിച്ചെന്നും കുറ്റപത്രത്തിൽ പരാമർശമുണ്ട്.

65 സാക്ഷികളാണ് കേസിലുള്ളത്. 250 പേരുടെ മൊഴി ഉൾപ്പടെ 300 പേജുള്ള കുറ്റപത്രമാണ് മുട്ടം പോക്സോ കോടതിയിൽ സമർപ്പിച്ചത്. പെൺകുഞ്ഞിന് 3 വയസുള്ളപ്പോൾ മുതൽ അയൽകാരനായ പ്രതി ലൈംഗികമായി ഉപയോഗിച്ചിരുന്നതായാണ് കണ്ടെത്തൽ. ജൂൺ മുപ്പതിനാണ് വണ്ടിപ്പെരിയാറിലെ എസ്റ്റേറ്റ് ലയത്തിൽ ആറുവയസുകാരിയെ കൊല്ലപ്പെട്ട രീതിയിൽ കണ്ടത്തിയത്. പ്രതി അറസ്റ്റിലായി 78 ദിവസത്തിന് ശേഷമാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.

ADVERTISEMENT

90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതിക്ക് ജാമ്യം ലഭിക്കാൻ സാധ്യതയുണ്ടായിരുന്നു. കേസിൽ ഒരാഴ്ച മുൻപ് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെയും നിയമിച്ചിരുന്നു.

English Summary: Vandiperiyar rape murder case, police submitted charge sheet