ഏഴ് പുതിയ ടെക്സ്റ്റൈല്‍ പാര്‍ക്കുകള്‍ തുടങ്ങാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. മികച്ച സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന നിക്ഷേപസൗഹൃദ സംസ്ഥാനങ്ങള്‍ക്ക് പാര്‍ക്കുകള്‍ അനുവദിക്കും. 4,445 കോടി രൂപ ചെലവില്‍ അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും. ഏഴ് ലക്ഷം തൊഴില്‍ അവസരങ്ങള്‍ നേരിട്ടും 14 ലക്ഷം തൊഴില്‍ അവസരങ്ങള്‍. Textile Park, MITRA, Union Cabinet, Piyush Goyal, Kerala, Manorama news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഏഴ് പുതിയ ടെക്സ്റ്റൈല്‍ പാര്‍ക്കുകള്‍ തുടങ്ങാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. മികച്ച സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന നിക്ഷേപസൗഹൃദ സംസ്ഥാനങ്ങള്‍ക്ക് പാര്‍ക്കുകള്‍ അനുവദിക്കും. 4,445 കോടി രൂപ ചെലവില്‍ അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും. ഏഴ് ലക്ഷം തൊഴില്‍ അവസരങ്ങള്‍ നേരിട്ടും 14 ലക്ഷം തൊഴില്‍ അവസരങ്ങള്‍ പരോക്ഷമായും സൃഷ്ടിക്കപ്പെടും. 

നിലവില്‍ ടെക്സ്റ്റൈല്‍ പാര്‍ക്കിന് താല്‍പര്യം അറിയിച്ച സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ കേരളമില്ല. റെയില്‍വേ ജീവനക്കാര്‍ക്ക് 78 ദിവസത്തെ വേതനം ബോണസായി നല്‍കാനും തീരുമാനിച്ചു. നോണ്‍ ഗസറ്റഡ് തസ്തികയിലുള്ള 11.56 ലക്ഷം ജീവനക്കാര്‍ക്ക് പ്രയോജനപ്പെടും. 2,081.68 കോടി രൂപയാണ് ബോണസിനായി ചെലവഴിക്കുക. 

ADVERTISEMENT

English Summary: Cabinet Likely to Approve Mega Textile Park Scheme