കോട്ടയത്ത് 33 ഇടത്ത് മണ്ണിടിച്ചിൽ സാധ്യതാ മുന്നറിയിപ്പ്; ആളുകളെ ക്യാംപിലേക്ക് മാറ്റും
കോട്ടയം ∙ ജില്ലയില്‍ 33 പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. കൂടുതല്‍ പ്രദേശങ്ങളും കൂട്ടിക്കല്‍, തലനാട്, തീക്കോയി വില്ലേജുകളിലാണ്. കൂട്ടിക്കലിൽ 11 ഇടത്ത് മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നാണ് Kottayam, Rain, Landslide, Rescue, Flood, Raifall, Manorama News

കോട്ടയം ∙ ജില്ലയില്‍ 33 പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. കൂടുതല്‍ പ്രദേശങ്ങളും കൂട്ടിക്കല്‍, തലനാട്, തീക്കോയി വില്ലേജുകളിലാണ്. കൂട്ടിക്കലിൽ 11 ഇടത്ത് മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നാണ് പറയുന്നത്. ജനങ്ങളോട് ക്യാംപുകളിലേക്ക് മാറാന്‍ നിര്‍ദേശം നൽകി. സ്വമേധയാ മാറാന്‍ തയാറാകാത്തവരെ നിര്‍ബന്ധപൂര്‍വം മാറ്റും.
മലയോര മേഖലയിലും കൂട്ടിക്കൽ മുണ്ടക്കയം ഭാഗത്തും അതീവജാഗ്രത വേണമെന്ന് പ്രത്യേക മുന്നറിയിപ്പ് നൽകി. മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി. റെഡ് അലര്‍ട്ടിന് സമാനമായ മുന്‍കരുതലിന് കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് റവന്യുമന്ത്രി കെ.രാജന്‍ പറഞ്ഞു. ദുരന്ത നിവാരണസേനയുടെ 12 സംഘങ്ങളെ വിവിധ സ്ഥലങ്ങളില്‍ വിന്യസിച്ചു. നേവിയുടെയും വ്യോമസേനയുടെയും മൂന്ന് ഹെലികോപ്റ്ററുകള്‍ തയാറാണെന്നും മന്ത്രി പറഞ്ഞു.
English Summary: Kottayam Landslide warning