കൊക്കയാർ പഞ്ചായത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളും വാസയോഗ്യമല്ല: ജില്ലാ കലക്ടർ
തൊടുപുഴ∙ ഇടുക്കി കൊക്കയാർ പഞ്ചായത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളും വാസയോഗ്യമല്ലെന്ന് ജില്ലാ കലക്ടർ ഷീബാ ജോർജ്. വ്യാപക ഉരുൾപൊട്ടലുകളാണ് ഉണ്ടായത്. പ്രത്യേക സ്ഥലം കണ്ടെത്തി ആളുകളെ പുനരധിവസിപ്പിക്കാൻ പദ്ധതി തയ്യാറാക്കുമെന്നും കലക്ടർ പറഞ്ഞു.അതേസമയം, മഴ ദുരിതംവിതച്ച കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍, മുണ്ടക്കയംIdukki, Kokkayar, kerala rains, rainfall, rain kerala, Idukki collector, Manorama News

തൊടുപുഴ∙ ഇടുക്കി കൊക്കയാർ പഞ്ചായത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളും വാസയോഗ്യമല്ലെന്ന് ജില്ലാ കലക്ടർ ഷീബാ ജോർജ്. വ്യാപക ഉരുൾപൊട്ടലുകളാണ് ഉണ്ടായത്. പ്രത്യേക സ്ഥലം കണ്ടെത്തി ആളുകളെ പുനരധിവസിപ്പിക്കാൻ പദ്ധതി തയാറാക്കുമെന്നും കലക്ടർ പറഞ്ഞു.
‘കൊക്കയാറിൽ എല്ലാ സ്ഥലങ്ങളിലും ഉരുൾപൊട്ടിയിട്ടുണ്ട്. ഇനി അവിടെ താമസിക്കുന്നത് സുരക്ഷിതമല്ല. അവരെ താമസിപ്പിക്കാൻ മറ്റൊരു സ്ഥലം കണ്ടെത്താനായി പഞ്ചായത്തിനോട് പറഞ്ഞിട്ടുണ്ട്. ഇതിനായി പ്രത്യേക പദ്ധതി തന്നെ വേണം.’ -കലക്ടർ പറഞ്ഞു.
English Summary: Kokkayar uninhabitable: District Collector Rehabilitation plan will be implemented