മുംബൈ∙ ലഹരിക്കേസിൽ ആര്യൻ ഖാൻ അറസ്റ്റിലായതിന് ശേഷം കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ഷാറുഖ് ഖാന് കത്തയച്ചിരുന്നതായി റിപ്പോർട്ട്. ഒക്ടോബർ 14നാണ് രാഹുൽ കത്തയച്ചത്. ‘രാജ്യം നിങ്ങൾക്കൊപ്പം ഉണ്ട്’ എന്ന് കത്തിൽ പറഞ്ഞതായി വൃത്തങ്ങൾ പറഞ്ഞു. കോൺഗ്രസിന് പുറമെ ശിവസേനയും എൻസിപിയും നേരത്തെ തന്നെ ഷാറുഖിനും കുടുംബത്തിനും പിന്തുണയുമായെത്തിയിരുന്നു.Aryan khan, Drug case, Rahul gandhi, SRK, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ലഹരിക്കേസിൽ ആര്യൻ ഖാൻ അറസ്റ്റിലായതിന് ശേഷം കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ഷാറുഖ് ഖാന് കത്തയച്ചിരുന്നതായി റിപ്പോർട്ട്. ഒക്ടോബർ 14നാണ് രാഹുൽ കത്തയച്ചത്. ‘രാജ്യം നിങ്ങൾക്കൊപ്പം ഉണ്ട്’ എന്ന് കത്തിൽ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോൺഗ്രസിന് പുറമെ ശിവസേനയും എൻസിപിയും നേരത്തെ തന്നെ ഷാറുഖിനും കുടുംബത്തിനും പിന്തുണയുമായെത്തിയിരുന്നു.

ആഡംബര കപ്പലിലെ ലഹരിവിരുന്നുമായി ബന്ധപ്പെട്ട് ഒക്ടോബർ 3ന് അറസ്റ്റിലായ ആര്യൻ ഖാന് 25 ദിവസം കഴിഞ്ഞാണ് ജാമ്യം ലഭിച്ചത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ആര്യനെ കൂട്ടാൻ ആർതർ ജയിലിന് മുന്നിൽ പിതാവ് ഷാറുഖ് ഖാനും എത്തിയിരുന്നു.

ADVERTISEMENT

ആര്യനെ കൂടാതെ സുഹൃത്ത് അര്‍ബാസ് മെര്‍ച്ചന്റ്, മോഡല്‍ മുണ്‍മുണ്‍ ധമേച്ഛ എന്നിവര്‍ക്കും ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. 14 വ്യവസ്ഥകളോടെയാണ് ബോംബെ ഹൈക്കോടതി ജാമ്യം നല്‍കിയത്.

English Summary: "Country With You," Rahul Gandhi Wrote To SRK After Aryan Khan's Arrest: Report