കൊല്ലം∙ പട്ടാഴിയിൽ 100 വയസ്സുകാരിയുടെ മൃതദേഹം പുഴുവരിച്ച നിലയിൽ കണ്ടെത്തി. പട്ടാഴി കന്നിമേൽ സ്വദേശിനി ജാനകി അമ്മയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ചുദിവസത്തോളം | Worm-infested body | aged woman | Worm | Death | Pattazhy | Kollam | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ പട്ടാഴിയിൽ 100 വയസ്സുകാരിയുടെ മൃതദേഹം പുഴുവരിച്ച നിലയിൽ കണ്ടെത്തി. പട്ടാഴി കന്നിമേൽ സ്വദേശിനി ജാനകി അമ്മയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ചുദിവസത്തോളം പഴക്കമുണ്ട്. 

ആറു മക്കളുള്ള ജാനകി അമ്മയുടെ മൂന്നുമക്കൾ നേരത്തേ മരിച്ചിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന ഇളയ മകൻ സുരേന്ദ്രനൊപ്പമായിരുന്നു താമസിച്ചിരുന്നത്. അഞ്ചുദിവസം കഴിഞ്ഞ് സുരേന്ദ്രൻ തന്നെയാണ് അമ്മ മരിച്ച വിവരം അയൽവാസികളെ അറിയിച്ചത്. 

ADVERTISEMENT

മറ്റു മക്കളോ ബന്ധുക്കളോ ജാനകി അമ്മയെ തിരിഞ്ഞുനോക്കാറില്ലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. മരണത്തിൽ കുന്നിക്കോട് പൊലീസ് കേസെടുത്തു. ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

English Summary: Worm-infested body of aged woman found in Pattazhy