പത്തനംതിട്ട ∙ നിയമസഭ തിരഞ്ഞെടുപ്പിൽ ആറന്മുളയിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെ തോൽപ്പിക്കാൻ ശ്രമം നടന്നെന്ന് സിപിഎം പത്തനംതിട്ട ഏരിയ കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ട്. വീണാ ജോർജ് ... | Veena George | Aranmula Constituency | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ നിയമസഭ തിരഞ്ഞെടുപ്പിൽ ആറന്മുളയിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെ തോൽപ്പിക്കാൻ ശ്രമം നടന്നെന്ന് സിപിഎം പത്തനംതിട്ട ഏരിയ കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ട്. വീണാ ജോർജ് ജയിക്കരുതെന്ന് ആഗ്രഹിച്ചവർ പാർട്ടിയിലുണ്ടെന്നും ഏരിയ സെക്രട്ടറി സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പരാമർശമുണ്ട്. 

വീണാ ജോർജ് (ഫയൽ ചിത്രം)

ഇടതുമുന്നണി വിജയദിനം ആഘോഷിച്ചപ്പോൾ ചില പ്രാദേശിക നേതാക്കൾ കതകടച്ച് വീട്ടിലിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. ചർച്ചയിൽ മന്ത്രിക്കെതിരെയും വിമർശനമുയർന്നു. മന്ത്രി പങ്കെടുക്കുന്ന പരിപാടികൾ അറിയാറില്ലെന്നും ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും നഗരപരിധിയിൽ നിന്നുള്ള ചില പ്രതിനിധികൾ വിമർശിച്ചു.

ADVERTISEMENT

English Summary: CPM report on assembly election result of Veena George