ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോകുന്നതിനിടെ ടിപ്പർ ഇടിച്ചു; വീട്ടമ്മയ്ക്കു ദാരുണാന്ത്യം
തിരുവനന്തപുരം ∙ ഉഴമലയ്ക്കൽ കുര്യാത്തി ജംക്‌ഷനിൽ തൊഴിലുറപ്പ് ജോലിക്കു പോയ വീട്ടമ്മ ടിപ്പർ ലോറി ഇടിച്ച് മരിച്ചു. കുര്യാത്തി സ്വദേശി ജലജ (50) ആണ് മരിച്ചത്. ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോകുന്നതിനിടെയാണ്... Road Accident, Death

തിരുവനന്തപുരം ∙ ഉഴമലയ്ക്കൽ കുര്യാത്തി ജംക്‌ഷനിൽ തൊഴിലുറപ്പ് ജോലിക്കു പോയ വീട്ടമ്മ ടിപ്പർ ലോറി ഇടിച്ച് മരിച്ചു. കുര്യാത്തി സ്വദേശി ജലജ (50) ആണ് മരിച്ചത്. ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോകുന്നതിനിടെയാണ് ടിപ്പർ തട്ടിയത്. തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് അപകടം.
ടിപ്പറിന് അടിയിലേക്ക് വീണ ജലജയുടെ ദേഹത്തുകൂടെ വാഹനത്തിന്റെ പിൻവശത്തെ ടയർ കയറി, സംഭവസ്ഥലത്തുതന്നെ മരിച്ചു. ഭർത്താവിന് പരുക്കില്ല.
English Summary: 50 Year Old Lady Died in Tipper Accident at TVM