കണ്ണൂർ∙ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രി സഹകരണ സംഘം തിരഞ്ഞെടുപ്പിൽ ഡിസിസിയുടെ പാനലിനു വൻ ജയം. 12 സീറ്റുകളിൽ 12ഉം കോൺഗ്രസ് സ്ഥാനാർഥികൾ ജയിച്ചത് 500 ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ. കോൺഗ്രസ് ഭരിക്കുന്ന സഹകരണ സംഘമാണിത്.... Kannur, INC, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ തലശ്ശേരി ഇന്ദിരാഗാന്ധി  ആശുപത്രി സഹകരണ സംഘം തിരഞ്ഞെടുപ്പിൽ ഡിസിസിയുടെ പാനലിനു വൻ ജയം. 12 സീറ്റുകളിൽ 12ഉം കോൺഗ്രസ് സ്ഥാനാർഥികൾ ജയിച്ചത് 500 ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ. കോൺഗ്രസ് ഭരിക്കുന്ന സഹകരണ സംഘമാണിത്. 

28 വർഷമായി സംഘം പ്രസിഡന്റായ മമ്പറം ദിവാകരന്റെ നേതൃത്വത്തിലുള്ള പാനലിനെയാണു ഡിസിസി പാനൽ തോൽപിച്ചത്. ഡിസിസി നിർദേശിച്ചവരെ ഉൾപെടുത്താൻ മമ്പറം ദിവാകരൻ വിസമ്മതിച്ചതോടെ, അദ്ദേഹത്തെ കോൺഗ്രസിൽ നിന്നു പുറത്താക്കിയിരുന്നു. 

ADVERTISEMENT

English Summary: Indira Gandhi Cooperative society elections, congress wins