ജുഡീഷ്യല്‍ അന്വേഷണം വേണം; നിരന്തരമുള്ള അപകടങ്ങൾ നിസാരമല്ല: കോൺഗ്രസ്
ന്യൂഡൽഹി∙ കൂനൂരിൽ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തുൾപ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടം ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്. നിരന്തരമുണ്ടാകുന്ന അപകടങ്ങളെ നിസാരമായി കാണാന്‍ | Congress | Army Chopper Crashes | General Bipin Rawat | Chief of Defence Staff | Manorama Online

ന്യൂഡൽഹി∙ കൂനൂരിൽ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തുൾപ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടം ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്. നിരന്തരമുണ്ടാകുന്ന അപകടങ്ങളെ നിസാരമായി കാണാന്‍ കഴിയില്ലെന്നും ലോക്സഭയിലെ കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി.
അതേസമയം, അപകടം സംയുക്ത സേനാ സംഘം അന്വേഷിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ലോക്സഭയെ അറിയിച്ചു. എയര്‍മാര്‍ഷല്‍ മാനവേന്ദ്രസിങ് അന്വേഷണത്തിനു നേതൃത്വം നല്‍കും. 12.08ന് ഹെലികോപ്റ്ററുമായി ആശയവിനിമയം നഷ്ടമായി. അപകടത്തിൽ 13 പേർ മരിച്ചു. എല്ലാവരുടെയും മൃതദേഹം ഡല്‍ഹിയിലെത്തിക്കുമെന്നും മന്ത്രി ഇരുസഭകളെയും അറിയിച്ചു.
English Summary: Congress seek judicial probe into Army Chopper Crash