മലയാളി ജൂനിയർ വാറന്റ് ഓഫിസർ പ്രദീപിന്റെ സംസ്കാരം ഞായറാഴ്ച
തൃശൂർ ∙ കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി ജൂനിയർ വാറന്റ് ഓഫിസർ എ.പ്രദീപിന്റെ (37) മൃതദേഹം ഞായറാഴ്ച സംസ്കരിക്കും. ഡൽഹിയിൽനിന്നു കോയമ്പത്തൂരിൽ എത്തിക്കുന്ന മൃതദേഹം ഞായറാഴ്ച ... JWO Pradeep, Bipin rawat, Helicopter crash, Coonoor Chopper Crash , Coonoor Flight Crash , Coonoor Helicopter Accident , Coonoor Helicopter Crash , Coonoor Helicopter Crash List , Coonoor Helicopter Crash Location.

തൃശൂർ ∙ കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി ജൂനിയർ വാറന്റ് ഓഫിസർ എ.പ്രദീപിന്റെ (37) മൃതദേഹം ഞായറാഴ്ച സംസ്കരിക്കും. ഡൽഹിയിൽനിന്നു കോയമ്പത്തൂരിൽ എത്തിക്കുന്ന മൃതദേഹം ഞായറാഴ്ച രാവിലെ റോഡ് മാർഗം തൃശൂരിലെത്തിക്കുമെന്നു സേനാവൃത്തങ്ങൾ അറിയിച്ചു. നേരത്തേ, ശനിയാഴ്ച സംസ്കാരം നടക്കുമെന്നായിരുന്നു റിപ്പോർട്ട്.
പ്രദീപ് പഠിച്ച പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. ശേഷം പൊന്നൂക്കരയിലെ വീട്ടിലെത്തിക്കും. തുടർന്ന് തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.
English Summary: Funeral of JWO Pradeep to be held tomorrow