കൊച്ചി∙ കുമ്പളം ടോള്‍ പ്ലാസയില്‍ കുടുങ്ങിയ ഐഎസ്ആര്‍ഒയുടെ യന്ത്രഭാഗം ടോൾ പ്ലാസ കടന്നു. വളരെ ശ്രമകരമായ ദൗത്യമായിരുന്നു. യന്ത്രഭാഗം ഐഎസ്ആര്‍ഒയിലേക്ക് കൊണ്ടുപോകുകയായിരുന്നു. തിരുച്ചിറപ്പള്ളിയില്‍ നിന്ന് കൊണ്ടുവന്ന യന്ത്രഭാഗമാണ് കുടുങ്ങിയത്. ഒരു ദിവസം മുൻപ് തന്നെ ISRO, Toll plaza, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ കുമ്പളം ടോള്‍ പ്ലാസയില്‍ കുടുങ്ങിയ ഐഎസ്ആര്‍ഒയുടെ യന്ത്രഭാഗം ടോൾ പ്ലാസ കടന്നു. വളരെ ശ്രമകരമായ ദൗത്യത്തിലൂടെയാണ് യന്ത്രഭാഗം പുറത്തെത്തിച്ചത്. ഐഎസ്ആര്‍ഒയിലേക്ക് തിരുച്ചിറപ്പള്ളിയില്‍ നിന്ന് കൊണ്ടുവന്ന യന്ത്രഭാഗമാണ് കുടുങ്ങിയത്. 

ഒരു ദിവസം മുൻപ് തിരുച്ചിറപ്പള്ളിയിൽനിന്നും യന്ത്രഭാഗം എത്തിയിരുന്നു. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് ഐഎസ്ആർഒയിലേക്ക് തിരിച്ചത്. ശനിയാഴ്ച പുലർച്ചെ കുമ്പളം ടോൾ പ്ലാസയിൽ യന്ത്രഭാഗം കുടുങ്ങുകയായിരുന്നു. ലോറിയുടെ ടയറിന്റെ മർദം കുറച്ചുകൊണ്ടാണ് വളരെ ശ്രമകരമായി കടത്തിയത്. ടോൾ പ്ലാസയുടെ ബീമുകൾക്കും തൂണുകൾക്കും നേരിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. 

ADVERTISEMENT

English Summary: ISRO machine stucked at toll plaza