റാവത്തിന്റെയും ഭാര്യ മധുലികയുടെയും ചിതാഭസ്മം മക്കൾ ഗംഗയിലൊഴുക്കി
ന്യൂഡൽഹി ∙ ഹെലികോപ്റ്റർ അപകടത്തില്‍ മരിച്ച സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യ മധുലികയുടെയും ചിതാഭസ്മം മക്കൾ ഹരിദ്വാറിലേക്കു കൊണ്ടുപോയി ഗംഗാ നദിയിലൊഴുക്കി. ... General Bipin Rawat, India, Haridwar

ന്യൂഡൽഹി ∙ ഹെലികോപ്റ്റർ അപകടത്തില്‍ മരിച്ച സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യ മധുലികയുടെയും ചിതാഭസ്മം മക്കൾ ഹരിദ്വാറിലേക്കു കൊണ്ടുപോയി ഗംഗാ നദിയിലൊഴുക്കി. ഡൽഹിയിലെ ബ്രാർ സ്ക്വയർ ശ്മശാനത്തിൽനിന്ന് ശനിയാഴ്ച രാവിലെ ചിതാഭസ്മം ശേഖരിച്ചിരുന്നു.
റാവത്തിന്റെ മക്കളായ കൃതികയും തരിണിയുമാണ് മരണാനന്തര ചടങ്ങുകൾ ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് റാവത്തിന്റെയും ഭാര്യ മധുലികയുടെയും സംസ്കാരം ബ്രാർ സ്ക്വയറില്‍ ഒരേ ചിതയിൽ നടത്തിയത്.
English Summary: Kritika and Tarini, the daughters of CDS General Bipin Rawat and Madhulika Rawat immerse the ashes of their parents in Haridwar, Uttarakhand