‘അരൂർ മുതൽ തുറവൂർ വരെ ആകാശപാത; 3 വർഷം കൊണ്ട് പൂർത്തിയാക്കും’
ആലപ്പുഴ ∙ ദേശീയ പാതയിൽ അരൂർ മുതൽ തുറവൂർ വരെ നിർമിക്കുന്ന ആകാശപാത (എലിവേറ്റഡ് ഹൈവേ) 2022 ൽ പണി ആരംഭിച്ച് മൂന്ന് വർഷം െകാണ്ട് പൂർത്തിയാക്കുമെന്ന് എ.എം.ആരിഫ് എംപി. 13 കിലോമീറ്റർ നീളത്തിൽ .Aroor-Thuravoor elevated highway construction, Aroor-Thuravoor elevated highway, A. M. Ariff, Manorama News, Manorama Online.

ആലപ്പുഴ ∙ ദേശീയ പാതയിൽ അരൂർ മുതൽ തുറവൂർ വരെ നിർമിക്കുന്ന ആകാശപാത (എലിവേറ്റഡ് ഹൈവേ) 2022 ൽ പണി ആരംഭിച്ച് മൂന്ന് വർഷം െകാണ്ട് പൂർത്തിയാക്കുമെന്ന് എ.എം.ആരിഫ് എംപി. 13 കിലോമീറ്റർ നീളത്തിൽ നിർമിക്കുന്ന ആറുവരി പാതയുടെ മണ്ണ് പരിശോധനയും പാതയുടെ ഡിസൈനും പൂർത്തിയായി.
രാജ്യത്തെ ഏറ്റവും നീളമേറിയതെന്ന് കരുതപ്പെടുന്നതാണ് ഈ എലിവേറ്റഡ് ഹൈവേ. അടുത്ത വർഷം മധ്യത്തോടെ ആരംഭിക്കുന്ന മേൽപ്പാത, നിലവിലുള്ള നാലുവരിപ്പാത നിലനിർത്തിക്കൊണ്ട് അതിനു മുകളിലൂടെയാവും നിർമിക്കുക. ഹൈവേയുടെ ഇരുവശത്തുനിന്നും ഇതിനായി സ്ഥലം ഏറ്റെടുക്കൽ ഉണ്ടാകില്ലെന്നും അദ്ദേഹം ഫെയ്സ്ബുക് കുറിപ്പിൽ പറഞ്ഞു.
English Summary: Aroor-Thuravoor elevated highway construction to begin before mid 2022