തിരുവനന്തപുരം∙ രാഷ്ട്രീയ കൊലപാതകങ്ങളുടെ അന്വേഷണങ്ങളിൽ പൊലീസിനെതിരെ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. കൊലപാതക കേസുകളിൽ കർക്കശമായ നടപടി സ്വീകരിക്കണം. രാഷ്ട്രീയ പാർട്ടികളും മത സംഘടനകളും കൊടുക്കുന്ന പേരുവച്ച് കേസെടുക്കുന്ന ഏർപ്പാട് പൊലീസ് അവസാനിപ്പിക്കണം. ഈ പ്രവണത കൂടി Pannyan Raveendran, Political murder, Kerala Police

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ രാഷ്ട്രീയ കൊലപാതകങ്ങളുടെ അന്വേഷണങ്ങളിൽ പൊലീസിനെതിരെ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. കൊലപാതക കേസുകളിൽ കർക്കശമായ നടപടി സ്വീകരിക്കണം. രാഷ്ട്രീയ പാർട്ടികളും മത സംഘടനകളും കൊടുക്കുന്ന പേരുവച്ച് കേസെടുക്കുന്ന ഏർപ്പാട് പൊലീസ് അവസാനിപ്പിക്കണം. ഈ പ്രവണത കൂടി വരുന്നുണ്ടെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. വർഗീയ-രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരേ എഐവൈഎഫിന്റെ മാനവ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

‘രാഷ്ട്രീയ പാർട്ടികളോ മതസംഘടനകളോ കൊടുക്കുന്ന പേരുവച്ചുകൊണ്ട് അവരെ പ്രതികളാക്കി കേസെടുക്കുന്ന ഏർപ്പാടുകൾ പലപ്പോഴും നടക്കുന്നുണ്ട്. അത് ആപത്താണ്. പല സ്ഥലങ്ങളിലും അത് കൂടിവരികയാണ്. ചില പൊലീസ് ഉദ്യോഗസ്ഥർ അതിനുവേണ്ടി മാത്രം നിൽക്കുന്നവരാണ്.‘–പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

ADVERTISEMENT

English Summary: Political Murders: Pannyan Raveendran against police