കോൺഗ്രസിൽനിന്നു രാജി പ്രഖ്യാപിച്ച മു‍ൻ ഡിസിസി പ്രസിഡന്റും മുൻ എംഎ‍ൽഎയുമായ എ.വി. ഗോപിനാഥ് ഇന്നലെ രാത്രി വൈകി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. ഇതിൽ രാഷ്ട്രീയം കാണേണ്ടെന്നായിരുന്നു പ്രതികരണമെങ്കിലും| AV Gopinath | Pinarayi Vijayan | congress | CPM | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ കോൺഗ്രസിൽനിന്നു രാജി പ്രഖ്യാപിച്ച മു‍ൻ ഡിസിസി പ്രസിഡന്റും മുൻ എംഎ‍ൽഎയുമായ എ.വി. ഗോപിനാഥ് ഇന്നലെ രാത്രി വൈകി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. ഇതിൽ രാഷ്ട്രീയം കാണേണ്ടെന്നായിരുന്നു പ്രതികരണമെങ്കിലും കോൺഗ്രസിൽ നിന്നുള്ള തന്റെ രാജിയിൽ മാറ്റമില്ലെന്നു ഗോപിനാഥ് വ്യക്തമാക്കി. 

സിപിഎം ജില്ലാ സമ്മേളനം നടക്കുന്നതിനിടെയാണു മുഖ്യമന്ത്രിയുമായി എ.വി. ഗോപിനാഥിന്റെ കൂടിക്കാഴ്ച. മുഖ്യമന്ത്രി താമസിക്കുന്ന കെഎസ്ഇബി ഇൻസ്പെക്‌ഷൻ ബംഗ്ലാവിൽ ഇന്നലെ രാത്രി പത്തിനായിരുന്നു സന്ദർശനം. പെരുങ്ങോട്ടുകുറുശ്ശി പഞ്ചായത്തിൽ നിർമിക്കുന്ന ഒളപ്പമണ്ണ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടത്തിനു മുഖ്യമന്ത്രിയെ ക്ഷണിക്കാനാണ് എത്തിയതെന്നും അദ്ദേഹം സന്തോഷത്തോടെ ക്ഷണം സ്വീകരിച്ചെന്നും ഗോപിനാഥ് പറഞ്ഞു.

ADVERTISEMENT

മുഖ്യമന്ത്രി വരുമ്പോൾ കാണുക എന്നതു സാമാന്യ മര്യാദയാണ്. അതിനപ്പുറം ഒരു രാഷ്ട്രീയമാനം ഇപ്പോഴില്ല. പിണറായി വിജയനും താനും ഒരുമിച്ച് എംഎൽഎയായിരുന്നിട്ടുണ്ട്. സിപിഎമ്മിലേക്ക് എന്നൊരു രാഷ്ട്രീയ തീരുമാനം എടുത്തിട്ടില്ല. സമയമാകുമ്പോൾ നിലപാടു വ്യക്തമാക്കും –  ഗോപിനാഥ് പറഞ്ഞു.

English Summary: AV Gopinath meets CM Pinarayi Vijayan