ന്യൂഡൽഹി∙ വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് വീണ്ടും വർധിക്കുന്നതിനിടെ 15–18 പ്രായക്കാരുടെ വാക്സീനേഷൻ ആരംഭിച്ചു. കുത്തിവയ്പ്പ് എടുക്കുന്നതിനായി കോവിൻ പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. രാജ്യത്താകെ എട്ടു ലക്ഷത്തോളം കുട്ടികൾ കോവിൻ പോർട്ടലിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്പോട് റജിസ്ട്രേഷനും സൗകര്യമുണ്ട്....| Vaccination For 15-18 Age Group | Covid 19 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് വീണ്ടും വർധിക്കുന്നതിനിടെ 15–18 പ്രായക്കാരുടെ വാക്സീനേഷൻ ആരംഭിച്ചു. കുത്തിവയ്പ്പ് എടുക്കുന്നതിനായി കോവിൻ പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. രാജ്യത്താകെ എട്ടു ലക്ഷത്തോളം കുട്ടികൾ കോവിൻ പോർട്ടലിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്പോട് റജിസ്ട്രേഷനും സൗകര്യമുണ്ട്. ജനറൽ/ജില്ലാ/താലൂക്ക് ആശുപത്രികൾ, സിഎച്ച്‌സി എന്നിവിടങ്ങളിൽ ഈ മാസം 10 വരെ ഞായർ ഉൾപ്പെടെ എല്ലാ ദിവസവും (ബുധൻ ഒഴികെ) കുത്തിവയ്പ്പുണ്ടാകും.

15 മുതൽ 18 വരെ പ്രായമുള്ളവർക്കുള്ള കോവിഡ് വാക്സീൻ സ്വീകരിക്കാൻ നെടുമ്പാശേരി ചെങ്ങമനാട് സിഎച്ച്സിയിലെത്തിയവർക്ക് ക്രമനമ്പർ നൽകുന്നു. ചിത്രം∙ ജോസ്കുട്ടി പനയ്ക്കൽ

വിവിധ സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വാക്സിനേഷനായി ഒരുക്കിയിട്ടുണ്ട്. കേരളത്തിൽ ഈ പ്രായത്തിലെ 15.34 ലക്ഷം പേർക്കു വാക്സീൻ നൽകാനാണു ലക്ഷ്യമിടുന്നത്. കുത്തിവയ്പ്പ് കേന്ദ്രങ്ങൾ തിരിച്ചറിയാൻ പിങ്ക് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.

ADVERTISEMENT

English Summary : Vaccination For 15-18 Age Group Starts Today Amid Covid Surge