തിരുവനന്തപുരം∙ വര്‍ക്കല മേല്‍വെട്ടൂരില്‍ മതിൽ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ രക്ഷപ്പെടുത്തിയവരിൽ ഒരാൾ മരിച്ചു. നിർമാണത്തൊഴിലാളിയായ സുബി എന്ന് വിളിക്കുന്ന വികാസ്(35) ആണ് മരിച്ചത്. .... Varkala Landslide | Death | Manorama news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ വര്‍ക്കല മേല്‍വെട്ടൂരില്‍ മതിൽ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ രക്ഷപ്പെടുത്തിയവരിൽ ഒരാൾ മരിച്ചു. നിർമാണത്തൊഴിലാളിയായ സുബി എന്ന് വിളിക്കുന്ന വികാസ്(35) ആണ് മരിച്ചത്. 

എസ്എൻ മിഷൻ കോളനിക്കടുത്ത് ഉദയ നഗറിൽ മതിൽ നിർമാണത്തിനിടെ വൈകിട്ട് നാലരയോടെയാണ് ദുരന്തം സംഭവിച്ചത്. പോളച്ചിറ സ്വദേശിയായ ഉണ്ണി ആശുപത്രിയിൽ ചികിൽസയിലാണ്.

ADVERTISEMENT

English Summary : Landslide during the construction of a wall at Varkala, one died