വണ്ടൂർ∙ഓൺലൈൻ ചാരിറ്റി പ്രവർത്തകൻ സുശാന്ത് നിലമ്പൂർ (പറമ്പൻ സുശാന്ത് 36) അറസ്റ്റിൽ. വഴി തർക്കത്തിന്റെ പേരിൽ മർദിച്ചുവെന്നു കാണിച്ചു അയൽവാസി സുഭാഷ് നൽകിയ പരാതിയിലാണു അറസ്റ്റ്. 2018ലാണു സംഭവം.... Sushant Nilambur, Police

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വണ്ടൂർ∙ഓൺലൈൻ ചാരിറ്റി പ്രവർത്തകൻ സുശാന്ത് നിലമ്പൂർ (പറമ്പൻ സുശാന്ത് 36) അറസ്റ്റിൽ. വഴി തർക്കത്തിന്റെ പേരിൽ മർദിച്ചുവെന്നു കാണിച്ചു അയൽവാസി സുഭാഷ് നൽകിയ പരാതിയിലാണു അറസ്റ്റ്. 2018ലാണു സംഭവം. ഇതുമായി ബന്ധപ്പെട്ടു ഒട്ടേറെ തവണ ഹാജാരാകാൻ വണ്ടൂർ പൊലീസ് സുശാന്തിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഹാജരായിരുന്നില്ല.

ഇതിനെത്തുടർന്നു വെള്ളിയാഴ്ച രാവിലെ തെക്കുംപാടത്തെ സുശാന്തിന്റെ വീട്ടിലെത്തിയാണു പൊലീസ് അറസ്റ്റു ചെയ്തത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ ഇയാളെ ജാമ്യത്തിൽ വിട്ടു. ഇതേ കേസിൽ സുഭാഷിനെതിരെ സുശാന്തും പരാതി നൽകിയിരുന്നു. സുഭാഷിനെ അറസ്റ്റു ചെയ്തു വിട്ടയയ്ക്കുകയും ചെയ്തു.

ADVERTISEMENT

English Summary: Sushant Nilambur arrest