കേരളത്തിലെ ആദ്യ കോളജിനുണ്ട് ഒരു മൺറോതുരുത്ത് ബന്ധം–വിഡിയോ
കണ്ണെറിയുന്നവരെയെല്ലാം മോഹക്കാഴ്ചകളിലേക്ക് വലവീശിപ്പിടിക്കുന്ന മാസ്മരികത; അതാണ് കൊല്ലത്തെ മൺറോതുരുത്ത്. കേരളത്തിലെ ആദ്യ കോളജായി കോട്ടയം സിഎംഎസ് കോളജ് പടർന്നു പന്തലിച്ചതിനു പിന്നിലും ഈ തുരുത്തിന്റെ കനിവുണ്ട്. കണ്ണെത്താദൂരം പരന്ന കായൽ പോലെ, രസക്കാഴ്ചകളും ഇവിടെ അനവധി | Life and Tourism of Munroe Island | Nattukadha Video Series | Manorama News | Manorama Online

കണ്ണെറിയുന്നവരെയെല്ലാം മോഹക്കാഴ്ചകളിലേക്ക് വലവീശിപ്പിടിക്കുന്ന മാസ്മരികത; അതാണ് കൊല്ലത്തെ മൺറോതുരുത്ത്. കേരളത്തിലെ ആദ്യ കോളജായി കോട്ടയം സിഎംഎസ് കോളജ് പടർന്നു പന്തലിച്ചതിനു പിന്നിലും ഈ തുരുത്തിന്റെ കനിവുണ്ട്. കണ്ണെത്താദൂരം പരന്ന കായൽ പോലെ, രസക്കാഴ്ചകളും ഇവിടെ അനവധി. കൊല്ലം ജില്ലയുടെയും കേരളത്തിന്റെയും വിനോദസഞ്ചാരത്തിന്റെ പുതിയമുഖം കൂടിയാണിന്ന് മൺറോതുരുത്ത്. തെളിഞ്ഞ വെള്ളവും വള്ളങ്ങളും സഞ്ചാരികളെ മാടിവിളിക്കുന്നു. കോവളവും ആലപ്പുഴയും കൊച്ചിയും കണ്ടുവരുന്ന വിദേശ വിനോദസഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രം കൂടിയാണ് ഈ തുരുത്ത്. ‘നാട്ടുകഥ’ വിഡിയോ പരമ്പരയിൽ കണ്ടറിയാം മൺറോതുരുത്തിലെ കൗതുകങ്ങളും ജീവിതവും ...
English Summary: Life and Tourism of Munroe Island in Kollam, Kerala- Special Video Story