പങ്കാളിയെ പങ്കുവച്ചുള്ള പീഡനം: ഉന്നതതല അന്വേഷണം വേണമെന്ന് വനിതാ കമ്മിഷൻ
കോഴിക്കോട് ∙ പങ്കാളിയെ പങ്കുവച്ചുള്ള പീഡന സംഭവത്തിൽ ഉന്നതതലത്തിലുള്ള അന്വേഷണം വേണമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി. വിഷയം ഗൗരവമുള്ളതാണ്. കേരളത്തിൽ മാത്രമല്ല . Kerala Women Commission, P. Sathidevi, Partner-Swapping case , Crime News, Crime Kerala, Manroama News, Manroama Online.

കോഴിക്കോട് ∙ പങ്കാളിയെ പങ്കുവച്ചുള്ള പീഡന സംഭവത്തിൽ ഉന്നതതലത്തിലുള്ള അന്വേഷണം വേണമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി. വിഷയം ഗൗരവമുള്ളതാണ്. കേരളത്തിൽ മാത്രമല്ല രാജ്യത്തുതന്നെ ഇന്നേവരെ കേട്ടുകേൾവിയില്ലാത്ത സംഭവമാണ് പുറത്തുവന്നിരിക്കുന്നത്.
സംസ്കാരസമ്പന്നമായ ഒരു സമൂഹത്തിനു ചിന്തിക്കാൻപോലും കഴിയാത്ത തരത്തിലുള്ള സംഭവങ്ങളാണ് നടക്കുന്നത്. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതായും സതീദേവി പറഞ്ഞു.
നടിക്കെതിരായ ആക്രമണത്തിൽ പുതിയ വെളിപ്പെടുത്തലുകൾ വന്ന പശ്ചാത്തലത്തിൽ വിശദമായ അന്വേഷണം വേണം. സാക്ഷികളുടെ കൂറുമാറ്റമുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കണം. നടിക്ക് നീതി കിട്ടാൻ സമൂഹം ഒറ്റക്കെട്ടായി നിൽക്കണമെന്നും സതീദേവി പറഞ്ഞു.
English Summary: Kerala Women Commission demands high level probe in Partner-Swapping case