സഭ്യമല്ലാത്ത ഭാഷയെന്ന് പരാതി; ‘ചുരുളി’ കാണാൻ പൊലീസ് സമിതി
തിരുവനന്തപുരം∙ ഹൈക്കോടതി നിർദേശത്തെ തുടർന്ന് ‘ചുരുളി’ സിനിമ കാണാൻ പൊലീസ് സമിതി രൂപീകരിച്ചു. എഡിജിപി പത്മകുമാർ, തിരുവവനന്തപുരം റൂറൽ എസ്പി ദിവ്യ ഗോപിനാഥ്, എസിപി എ.നസീമ എന്നിവരാണ് സമിതിയിലുള്ളത്. സിനിമയിൽ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചെന്ന പരാതിയെ തുടർന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ...Kerala Police | Churuli Movie | Manorama News

തിരുവനന്തപുരം∙ ഹൈക്കോടതി നിർദേശത്തെ തുടർന്ന് ‘ചുരുളി’ സിനിമ കാണാൻ പൊലീസ് സമിതി രൂപീകരിച്ചു. എഡിജിപി പത്മകുമാർ, തിരുവനന്തപുരം റൂറൽ എസ്പി ദിവ്യ ഗോപിനാഥ്, എസിപി എ.നസീമ എന്നിവരാണ് സമിതിയിലുള്ളത്. സിനിമയിൽ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചെന്ന പരാതിയെ തുടർന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി പൊലീസിനോട് നിർദേശിച്ചിരുന്നു.
English Summary : Police to watch churuli movie as directed by high court